Blessings from Badrinath for Vishwa Bhagavata Prayag

tasyaiva me sauhrda-sakhya-maitri-dasyam punar janmani janmani syat
mahanubhavena gunalayena visajjatas tat-purusa-prasangah (10.81.36)

ഭദ്രം കരോതു സതതം ഭദ്രി വിശാലാ” ഭാഗവതത്തെ എല്ലാ ഭക്തരിലും എത്തിക്കുവാനുള്ള ഈ ഭാഗവത പ്രയാഗം നല്ല ഒരു വിജയമാകുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ!!! ഭാഗവതം കേൾക്കുന്നവർ ഓരോരുത്തരും ഭാഗവതം നന്നായി മനസ്സിലാക്കുവാൻ ശ്രമിക്കുക. ഭാഗവതം ഭഗവാന്റെ സ്വരൂപം തന്നെയാണ്. ഭാഗവത ശ്രവണം ധർമ്മത്തിലേക്കുള്ള വഴി തുറക്കും. ധർമ്മത്തിലൂടെ ഭഗവാനിലും.

– message from Sri Eshwaraprasadji (Rawalji, chief priest of Badrinath)

Author: Admin Admin

1 thought on “Blessings from Badrinath for Vishwa Bhagavata Prayag

Leave a Reply

Your email address will not be published. Required fields are marked *